വെനസ്വേലക്കെതിരായ യുഎസ് ആക്രമണത്തെയും പലസ്തീനിലെ മനുഷ്യർക്കെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമത്തെ സിപിഐഎം അപലപിച്ചു: എംഎ ബേബി

വെനസ്വേലയ്ക്കെതിരായ യുഎസ് ആക്രമണത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചുവെന്നും ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജനറല്‍ സെക്രട്ടറി