യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ്