യൂത്ത് കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനത്തിന്റെ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയും; പിണറായി വിജയൻ

സംഘപരിവാറിനെതിരെയെന്ന പേരിൽ ഇന്നലെ യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ യഥാർഥ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്