പത്തനംതിട്ടയില്‍ ഇടതുപക്ഷത്തിന് പിന്തുണയുമായി യുണൈറ്റഡ് പെന്തകോസ്ത് സിനഡ്

മണിപ്പൂരിൽ ഇപ്പോഴും ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.