കാസർകോട് വീടിന്റെ മതിലിടിഞ്ഞുവീണു; സഹോദരങ്ങളായ 2 കുട്ടികൾക്ക് ദാരുണാന്ത്യം

കാസർഗോഡ് ആദൂർ സഞ്ചക്കടവിൽ വീടിന്റെ മതിലിടിഞ്ഞുവീണുണ്ടായ അപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (14), മുൻസീർ