ലോകോത്തര വിനോദസഞ്ചാര കേന്ദ്രത്തിനുള്ള പുരസ്‌കാരം തേക്കടിക്കു വേണ്ടി കേരളം ഏറ്റുവാങ്ങി

ലോകത്തില്‍ ഏറ്റവുമധികം വളര്‍ന്നു വികസിക്കുന്ന രണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ തേക്കടിക്ക് അന്താരാഷ്ട്ര പുരസ്‌കാരം. പ്രഥമ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍