സുനിൽ സുഖദയുടെ കാറിന് നേർക്ക് ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

സംഭവത്തിലെ രണ്ടാമത്തെ പ്രതിക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തൃശൂർ കുഴിക്കാട്ടുശ്ശേരിയിൽ വെച്ചായിരുന്നു സംഭവം.

അജ്ഞാതസംഘം നടന്‍ സുനില്‍ സുഖദയുടെ കാര്‍ ആക്രമിച്ചു; താരത്തെമർദ്ദിച്ചതായി പരാതി

തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ പറഞ്ഞു.