ഓണാഘോഷത്തിന് കുട്ടികളിട്ട പൂക്കളം നശിപ്പിച്ചു; ബെം​ഗളൂരുവിൽ മലയാളി യുവതിക്കെതിരെ കേസെടുത്തു

ഓണാഘോഷങ്ങളുടെ ഭാഗമായി ​ബെം​ഗളൂരുവിൽ കുടുംബാം​ഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളി യുവതിയുടെ പേരിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച