കുട്ടിക്കാലത്ത് തന്നെ നോക്കാന്‍ ആരുമില്ലായിരുന്നു; ബാല്യകാല ഓർമകൾ പങ്കു വച്ച് ഷോബി തിലകന്‍

തന്റെ ബാല്യകാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായി ഷോബി തിലകന്‍. തന്റെ കുട്ടിക്കാലത്ത് തന്നെ നോക്കാന്‍ ആരുമില്ലായിരുന്നു എന്നും