കള്ള വോട്ട് ചെയ്യാന്‍ ഗ്രേസ് ആന്റണി; ശ്രീനാഥ് ഭാസിയുടെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ടീസര്‍ എത്തി
ബിജിത്ത് ബാലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു കുടുംബ, ഹാസ്യ ചിത്രമാണെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.