പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല; ഗായകൻ സൂരജ് സന്തോഷിനെതിരെ അധിക്ഷേപവുമായി സന്ദീപ് വാര്യർ

ഇപ്പോഴത്തെ പുരുഷ ഗായകരുടെ ഒരു പ്രശ്നമായി തോന്നിയിട്ടുള്ളത് പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് .

തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ടെന്ന് സന്ദീപ് വാര്യർ

ഇവിടെ നടന്ന ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും

ഈ റിപ്പബ്ലിക് ദിനത്തിൽ നമുക്ക് ഇടത് കോൺഗ്രസ്സ് കാപട്യത്തെ തിരിച്ചറിയാം; ഫേസ്ബുക്ക് പോസ്റ്റുമായി സന്ദീപ് വാര്യർ

ഭരണഘടനയുടെ അന്തസ്സത്ത സംബന്ധിച്ച് ഇപ്പോൾ നമ്മളെ ഓർമിപ്പിക്കുന്നത് അതേ ഭരണഘടന സസ്‌പെന്റ് ചെയ്ത് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോൺഗ്രസ്സുകാരാണ്

ശബരിമല പോയ അനുഭൂതി; ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച് സന്ദീപ് വാര്യർ

മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയും. മറ്റൊന്നും പറയാനില്ല. ശബരിമല പോയ അനുഭൂതി. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങൾ.

നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്; കെജ്‌രിവാളിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

‘നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’ എന്നായിരുന്നു കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ എഴുതിയത് .

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരും: സന്ദീപ് വാര്യര്‍

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയം ആണ് എന്നും, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി എന്നും തുടരും

സന്ദീപ് വാര്യരെ ബിജെപി വക്താവ് സ്ഥാനത്ത് നിന്നും നീക്കി; എന്തിനാണ് നടപടിയെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ

മാധ്യമ പ്രവര്‍ത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടിയ സുരേന്ദ്രൻ ഒടുവിൽ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്: സന്ദീപ് വാര്യർ

കേരളത്തില്‍ ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രന്‍ പറഞ്ഞത് മഹാപരാധമത്രെ. സത്യമല്ലേ രവിചന്ദ്രന്‍ പറഞ്ഞത് ?