വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വിയോഗം: മുസ്ലിം ലീഗിന് കനത്ത നഷ്ടമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മരണത്തിലൂടെ മുസ്ലിം ലീഗിന് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേര്‍ന്നതല്ല: പി വി അന്‍വര്‍

സാദിഖലി തങ്ങൾ സ്വീകരിക്കുന്ന ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകളാണ് ലീഗിനെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത്.