പാലക്കാടിന് പുറമെ ആലപ്പുഴയിലും എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ്
പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു എന്നാണ് വിവരം. ജില്ലയിലെ പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന.
പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു എന്നാണ് വിവരം. ജില്ലയിലെ പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന.
ജോ ബൈഡന്‍ അമേരിക്കയുടെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിച്ചു. ഇന്ന് പെന്‍സില്‍വാനിയയില്‍ നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ വിമർശനങ്ങൾ ഉണ്ടായത്.
സംസ്ഥാനത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുകളുടെ എല്ലാ ആരോപണങ്ങളും നിരസിച്ച സിസോദിയ, ഇത് പൂർണ്ണ സുതാര്യതയോടെയാണ് നടപ്പാക്കിയതെന്ന് പറഞ്ഞു