ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തു; മൂന്ന് പേരെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റി
ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മൂന്ന് പേരെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഇറാന് സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം


