മുഖ്യമന്ത്രിയുടെ വരവറിയിക്കാൻ പെരുമ്പറ വിളംബര ജാഥ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ പേരിൽ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു

കേന്ദ്രസർക്കാർ സുരക്ഷ ഉറപ്പാക്കണം; ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഡൽഹിയിൽ വൻ പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകൾ

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് നേരിട്ട് നിവേദനം നൽകാനും ക്രൈസ്തവ സഭകൾ ആലോചിക്കുന്നുണ്ട്.

‘ആർ‌ആർ‌ആർ’ അജണ്ട അടിസ്ഥാനമാക്കിയുള്ളതല്ല; ഹിന്ദുക്കളിൽ നിന്നും മുസ്ലീങ്ങളിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നു: എസ്എസ് രാജമൗലി

തന്നെ പലതവണ കരയിപ്പിച്ച ആർഎസ്എസിനെക്കുറിച്ച് അച്ഛൻ വി.വിജയേന്ദ്ര പ്രസാദ് തിരക്കഥയെഴുതിയിട്ടുണ്ടെന്നും സംവിധായകൻ വിശദീകരിച്ചു

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗ് ട്രെൻഡിങ്

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍- ഗവര്‍ണര്‍ പോര്

സജി ചെറിയാനെ മന്ത്രിയാക്കിയാൽ സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും: കെ സുരേന്ദ്രൻ

പുതുവർഷ പുലരിയിൽ സംസ്ഥാന സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.

അതിർത്തിയിലെ സംഘർഷം; കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം സംശയകരമാണെന്ന് കോണ്‍ഗ്രസ് പാർലമെന്റിൽ

കോണ്‍ഗ്രസ് പാർട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെ അജണ്ട പാര്‍ലമെന്റ് സമ്മേളനത്തിലെ തുടര്‍ സമീപനം വിലയിരുത്തലായിരുന്നു.

മൊറോക്കൻ ഫുട്ബോൾ കളിക്കാരെ കുരങ്ങന്മാരുമായി താരതമ്യപ്പെടുത്തി ഡാനിഷ് ടിവി; പ്രതിഷേധം

ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ ഡാനിഷ് ടിവി അവതാരകൻ കുരങ്ങിന്റെ ചിത്രം പിടിച്ച് സോഷ്യൽ മീഡിയയിൽ രോഷം സൃഷ്ടിച്ചു.

ഐഎഫ്എഫ്കെ: പ്രതിഷേധം നടത്തിയവര്‍ക്ക് ഡെലിഗേറ്റ് പാസുണ്ടായിരുന്നില്ലെന്ന് പോലീസ്

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ റിസര്‍വേഷനുമായി ബന്ധപ്പെട്ടാണ് ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധമുണ്ടായത്.

സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: കെ സുധാകരൻ

ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ അതെല്ലാം കോണ്‍ഗ്രസ് പിഴുതെറിഞ്ഞിരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധത്തിന് നിരോധനവുമായി ഇന്തോനേഷ്യ; പ്രതിഷേധം

പൂര്‍ണ്ണമായ കരട് നേരത്തെ 2019 സെപ്റ്റംബറില്‍ പുറത്തിറക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു.

Page 10 of 12 1 2 3 4 5 6 7 8 9 10 11 12