പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെയാണ്; പ്രചാരണമാരംഭിച്ച് വി ഡി സതീശന്‍

പറവൂരില്‍ പ്രചാരണമാരംഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറവൂര്‍ തനിക്ക് കുടുംബമാണ്. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത്