എം.വി. ഗോവിന്ദന്റെ ഇടപെടൽ; അഞ്ച് മാസത്തെ ശമ്പള കുടിശ്ശികയായി പ്രവാസി യുവതിക്ക് ലഭിച്ചത് 8,000 ദിർഹം

അഞ്ചുമാസത്തോളം ശമ്പളം നൽകാതെ കമ്പനി അധികൃതർ ദുരിതത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിനിക്ക് കുടിശ്ശിക തുക ലഭിച്ചു. സി.പി.എം