ലൈംഗികാതിക്രമ കേസ്; ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു

പ്രജ്വലിനെ പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് നീക്കം. കഴിഞ്ഞ 34 ദിവസം പ്രജ്വൽ ഒളിവിൽ