പാകിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തി; ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ അറസ്റ്റ് ചെയ്തു
പാക് രഹസ്യാന്വേഷണ ഏജൻസിയുമായി ഇയാൾ ആശയ വിനിമയം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് എടിഎസ് അറിയിച്ചു.