കേരളവും ഇവിടത്തെ ജനങ്ങളും കെസിആറിനൊപ്പം: മുഖ്യമന്ത്രി

നിലവിൽ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അവരുണ്ടായിരുന്നില്ല.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചത്; പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ: കെ സുരേന്ദ്രൻ

മണ്ഡലത്തിൽ മത്സരിക്കുന്ന കെ സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ അറിയിച്ചു.

കേരളത്തിൽ സംഘപരിവാറിന്റെ യഥാർത്ഥ നിലപാടെടുക്കാൻ അവർക്കാവില്ല: മുഖ്യമന്ത്രി

ഗോൾവാൾക്കർ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ഈ നിലപാട് ഹിറ്റ്ലറുടേതാണ്, നാസിപ്പടയുടെ നിലപാടാണ്.

മുഖ്യമന്ത്രി ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ചു; മാപ്പ് പറയണമെന്ന് കെ സുധാകരൻ

ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്നും സുധാകരൻ ചോദിച്ചു.

ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്; ലീഗിനെതിരെ പിണറായി വിജയൻ

തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും. ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടത്.

ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ; പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ

2022 മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ആ സമയവും സിൽവർ ലൈൻ ചർച്ചയ്ക്ക് വന്നിരുന്നു.

ബഫർ സോൺ; ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം ; രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

വിദ​ഗ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോർട്ടിൽ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും നിർദശങ്ങളും ക്ഷണിച്ച പിന്നാലെയാണ് ഈ നീക്കം.

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല; ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

ഇതോടൊപ്പം തന്നെ ക്രയ വിക്രയത്തിനോ വായ്പയെടുക്കാനോ തടസമില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും നിയമസഭയില്‍ വിശദീകരിച്ചു.

വിഴിഞ്ഞത്തെ വാക്ക് പാലിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന സമുച്ചയത്തിന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ

മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമിയാണ് ഇതിനായി കൈമാറുക.

Page 35 of 38 1 27 28 29 30 31 32 33 34 35 36 37 38