ഇടതുമുന്നണി ഇനി ഓടുന്ന വഴിയിൽ പുല്ലുപോലും മുളയ്ക്കില്ല; ഭരണവിരുദ്ധ വികാരം അത്രത്തോളം ശക്തം: വിഡി സതീശൻ

കേരളാ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ

മിഷൻ 110 സാധ്യം; ജനങ്ങളാണ് ഞങ്ങളുടെ കനഗോലു, എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തും: മുഖ്യമന്ത്രി

മിഷൻ 110 സാധ്യമാണെന്നും ആത്മവിശ്വാസത്തിന് അടിസ്ഥാനമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സീറ്റോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ എത്തും.തദ്ദേശ തെരഞ്ഞെടുപ്പിൽ

കേരളത്തിലെ ഹിന്ദു വിശ്വാസികളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്നെ അറിയിക്കാം, ഞാൻ മോദിജിയുമായി സംസാരിക്കാം: രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശം തന്റെ ഫോൺ നമ്പർ

മുണ്ടക്കൈ-ചൂരൽമല: ഒന്നാം ഘട്ടമായി മുന്നൂറോളം വീടുകൾ പൂർത്തീകരിച്ചു; ഫെബ്രുവരിയിൽ കൈമാറുക ലക്‌ഷ്യം: മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

കേരള മുഖ്യമന്ത്രിക്ക് അത്ര സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾക്ക് സാമ്പത്തിക സഹായവും വീടുകളും നൽകട്ടെ ; കർണാടക മന്ത്രിയുടെ രൂക്ഷ വിമർശനം

കർണാടകയിലെ കുടിയൊഴിപ്പിക്കൽ-പൊളിച്ചുനീക്കൽ വിഷയത്തിൽ കേരള മുഖ്യമന്ത്രിപിണറായി വിജയന്റെ പ്രതികരണത്തെ കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദ് കഠിനമായി വിമർശിച്ചു.

നിയമത്തെ രാഷ്ട്രീയ പകപോക്കലിനായി ദുരുപയോഗം ചെയ്യുന്നു; എൻ.സുബ്രഹ്മണ്യനെതിരായ അറസ്റ്റിൽ കെ സി വേണുഗോപാൽ

സോണിയാ ഗാന്ധിയുൾപ്പെടെയുള്ളവർക്കെതിരെ സൈബർ ആക്രമണം നടക്കുമ്പോൾ മൗനം പാലിക്കുന്ന പോലീസ്, പിണറായി വിജയനെ വിമർശിച്ചാൽ ഉടൻ നടപടിയെടുക്കുന്നത് കടുത്ത ഇരട്ടത്താപ്പാണെന്ന്

ഉണ്ണിക്കൃഷ്ണൻ പോറ്റി–മുഖ്യമന്ത്രി കൂടിക്കാഴ്ച ചിത്രങ്ങൾ വ്യാജം; തെളിവ് ദൃശ്യങ്ങൾ പുറത്ത്

ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോട് സംസാരിച്ചെന്ന വാദം കള്ളമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൈരളി ന്യൂസിനാണ് ദൃശ്യങ്ങൾ ലഭിച്ചത്. പുറത്തുവന്നിരിക്കുന്നത് ആംബുലൻസ്

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം

കേരളത്തിൽ പുതിയ വ്യക്തിഗത രേഖ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് തീരുമാനം.ഈ നാട്ടിൽ

ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ബിജെപിയുമായി പരസ്പരം ഡീല്‍ നടത്തുന്ന നിലയിലേക്ക് മുഖ്യമന്ത്രി പോയി: കെസി വേണുഗോപാല്‍

കേരള പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മാറ്റിയതിന്റെ മുഴുവൻ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു.

സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ച്ചയാണ് ചലച്ചിത്രമേളയിലുണ്ടായ സെൻസർഷിപ്പ്: മുഖ്യമന്ത്രി

രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മേളയിൽ പ്രദർശിപ്പിക്കാനിരുന്ന

Page 1 of 381 2 3 4 5 6 7 8 9 38