ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നത്: കെ സുരേന്ദ്രൻ

വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബിയെന്നും കെ.സുരേന്ദ്രൻ

ആലപ്പുഴ മെഡിക്കല്‍ കോളജ്; കെ സി വേണുഗോപാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു: വിഡി സതീശൻ

ഇതോടൊപ്പം കൊച്ചിയിലെ സംരംഭക സംഗമത്തില്‍ നിന്നുവിട്ടുനിന്നത് പ്രതിഷേധത്തിന്റെ ഭാഗമായി തന്നെയാണെന്ന് പ്രതിപക്ഷ നേതാവ്വെ ളിപ്പെടുത്തി .

കേരളവും ഇവിടത്തെ ജനങ്ങളും കെസിആറിനൊപ്പം: മുഖ്യമന്ത്രി

നിലവിൽ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അവരുണ്ടായിരുന്നില്ല.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചത്; പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകൾ: കെ സുരേന്ദ്രൻ

മണ്ഡലത്തിൽ മത്സരിക്കുന്ന കെ സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സുരേന്ദ്രൻ അറിയിച്ചു.

കേരളത്തിൽ സംഘപരിവാറിന്റെ യഥാർത്ഥ നിലപാടെടുക്കാൻ അവർക്കാവില്ല: മുഖ്യമന്ത്രി

ഗോൾവാൾക്കർ ക്രിസ്ത്യാനികളും മുസ്ലിങ്ങളും കമ്യൂണിസ്റ്റുകാരും ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതിവെച്ചിട്ടുണ്ട്. ഈ നിലപാട് ഹിറ്റ്ലറുടേതാണ്, നാസിപ്പടയുടെ നിലപാടാണ്.

മുഖ്യമന്ത്രി ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ചു; മാപ്പ് പറയണമെന്ന് കെ സുധാകരൻ

ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്ട്യം കാട്ടുന്നതെന്നും സുധാകരൻ ചോദിച്ചു.

ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുത്; ലീഗിനെതിരെ പിണറായി വിജയൻ

തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകും. ആർഎസ്എസിനെ ചെറുക്കാൻ മതേതര കക്ഷികൾ ഒന്നിക്കുകയാണ് വേണ്ടത്.

ബഫർ സോൺ- കെ റെയിൽ വിഷയങ്ങൾ; പ്രധാനമന്ത്രിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ

2022 മാർച്ചിലായിരുന്നു അവസാനമായി പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ആ സമയവും സിൽവർ ലൈൻ ചർച്ചയ്ക്ക് വന്നിരുന്നു.

Page 33 of 36 1 25 26 27 28 29 30 31 32 33 34 35 36