മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; നെഹ്റു ട്രോഫി കാണാന്‍ അമിത് ഷാ വരുന്നില്ലെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല
ഇന്നലെയായിരുന്നു നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചത്.



