മനീഷ് സിസോദിയക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി അഴിമതിക്കാരുടെ വക്കാലത്തെടുക്കുന്നു: കെ സുരേന്ദ്രൻ

പിണറായി രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണ് ഈ കത്തിലൂടെ ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഇ പി ജയരാജന്റെ പിണറായി സ്തുതികള്‍ കേരളം വിശ്വസിക്കണമെങ്കില്‍ ആരോപണങ്ങളില്‍ അഗ്‌നിശുദ്ധി വരുത്തണം: കെ സുധാകരൻ

ടി പി ചന്ദ്രശേഖറിന്റെയും ഷുഹൈബിന്റെയും പെരിയ ഇരട്ടക്കൊലപാതകത്തിന്റെയും സൂത്രധാരകരാണെന്ന് ജനങ്ങള്‍ക്കറിയാം.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവും പുറത്തിറങ്ങില്ല: ഇ പി ജയരാജൻ

കരിങ്കൊടി പ്രതിഷേധവുമായി ഇറങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിനും വീട്ടിലിരിക്കേണ്ടി വരും.

വിഡി സതീശന്‍ കുത്തിത്തിരിപ്പിന് പോകുന്നത് സര്‍ക്കാര്‍ ചെലവിൽ; നടക്കുന്നത് പ്രതിപക്ഷ ഭീകരത: പിവി അൻവർ

വിഷയം എന്താണെന്ന് പോലും അറിയാതെ എസ്എഫ്‌ഐ സമരത്തെ അക്രമമായി ചിത്രീകരിക്കുകയാണ് പ്രതിപക്ഷമെന്നും അന്‍വര്‍

ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയ നരേന്ദ്രമോദിയും ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ വ്യത്യാസമെന്ത്: വിഡി സതീശൻ

ഡൽഹിയിൽ മോദിയും കേരളത്തിൽ മുണ്ടുടത്ത മോദിയും ആണ് എന്ന് പറയുന്നത് ഒരു തെറ്റുമില്ലാ എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന

ഏഷ്യാനെറ്റ് ന്യൂസ് ആക്രമണം തുടർ ഭരണം സിപിഎമ്മിൽ ഉണ്ടാക്കിയ ധാർഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിഫലനം: വിഡി സതീശൻ

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരിക്കുന്ന ജീർണതയുടെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഏഷ്യാനെറ്റിന് എതിരായ ആക്രമണം.

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല.

ഗാന്ധിയെയും നെഹ്റുവിനയും ഉപേക്ഷിച്ച കോൺഗ്രസിന് കള്ളക്കടത്തുകാരി പറയുന്നതാണ് വേദവാക്യം: ഇപി ജയരാജൻ

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന - ക്ഷേമ പ്രവർത്തനങ്ങൾ തകർക്കാർ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് ഓശാന

സ്വപ്നയെ അറിയില്ലെന്നും നേരിട്ട് കണ്ടില്ലെന്നും നിയമസഭയിൽ കള്ളം പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കെ സുരേന്ദ്രൻ

സംസ്ഥാന നിയമസഭയെ തെറ്റിദ്ധരിപ്പിച്ച പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല.

Page 32 of 38 1 24 25 26 27 28 29 30 31 32 33 34 35 36 37 38