പാലക്കാട്ട് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്; കുറച്ചുസമയം കഴിയുമ്പോള്‍ അതിന്റെ വിവരം പുറത്തുവരും: ഗോവിന്ദൻ മാസ്റ്റർ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട്ടേക്ക് കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ രംഗത്ത്. കുറച്ചുസമയം

ഞാൻ പിൻവാതിലിലൂടെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാൽ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ് പാർട്ടിയിലെ വനിതാ നേതാക്കളടക്കം തങ്ങിയ ഹോട്ടലിൽ പോലീസ് രാത്രി റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തമാകുകയാണ്.

പാലക്കാട് പൊലീസിന്റെ പരിശോധന തടഞ്ഞത് ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണ്: ടിപി രാമകൃഷ്ണൻ

പൊലീസിന്റെ പരിശോധന തടയുന്ന രീതി ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കള്ളപ്പണവുമായി ബന്ധപ്പെട്ട് പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ

കോൺഗ്രസിനുള്ളിൽ നിന്നാണ് പണമെത്തിയ വിവരം ചോർന്നത്; ഇതിനപ്പുറത്തെ നാടകങ്ങളും ഷാഫി കെട്ടിയാടും: പി സരിൻ

പാലക്കാട് കോൺഗ്രസ്സ് നേതാക്കളുടെ മുറിയിൽ പൊലീസ് എത്തി പരിശോധന നടത്തിയത് സ്വാഭാവിക നടപടിയാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി പി

പാതിര റെയ്ഡ് കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകം: വിഡി സതീശന്‍

കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗുഡാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .കൊടകര കുഴൽപ്പണ

സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് സന്ദീപ് വാര്യർരുടെ ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കിൽ നല്ലതാണ്: പി സരിൻ

ബിജെപിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അതൃപ്‌തി തനിക്ക് ഗുണകരമായി മാറുമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത് സ്വതന്ത്രൻ ഡോ.പി.സരിൻ. സന്ദീപ് വാര്യർ

നാളെ തെരഞ്ഞെടുപ്പ് നടത്തിയാലും യുഡിഎഫ് അതിന് തയാറാണ്: വിഡി സതീശൻ

പാലക്കാട്ടെ കല്‍പ്പാത്തി രഥോത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ എത്തുമ്പോൾ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് വോട്ടെടുപ്പ് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് യുഡിഎഫ് ആവശ്യപ്പെട്ടതെന്ന്

ബിജെപി വിട്ടിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്: സന്ദീപ് വാര്യർ

പാലക്കാട്ടെ ബിജെപി കൺവെൻഷനിൽ സീറ്റ് ലഭിക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തിൽ താൻ ബിജെപി വിട്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന സമിതി

പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടി: കെസി വേണുഗോപാൽ

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാലക്കാട്ടെ കോണ്‍ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇതിനുള്ള ഉത്തരം

പാലക്കാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ല; സന്ദീപ് വാര്യർ പിണങ്ങിപ്പോയി

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ ബിജെപിയിൽ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ല എന്ന് ആരോപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ

Page 2 of 10 1 2 3 4 5 6 7 8 9 10