കേന്ദ്ര സർക്കാർ നോട്ടു നിരോധനം നടപ്പാക്കിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ചുകൊണ്ട്; പി ചിദംബരം സുപ്രീം കോടതിയിൽ

കേന്ദ്ര സർക്കാരിന് അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു.

ഇന്ത്യ എന്ന ആശയത്തിന് ഏതാനും വർഷങ്ങളായി വലിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്: പി ചിദംബരം

നമ്മുടെ രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് ജനങ്ങൾ ആശങ്കാകുലരാവുകയും ചിന്തിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ഇഡിയും സിബിഐയും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്: പി ചിദംബരം

കഴിഞ്ഞ വാരത്തിൽ ഗുജറാത്തില്‍ മോബിതൂക്കു പാലം തകര്‍ന്ന സംഭവത്തില്‍ ആരും മാപ്പ് പറയുകയോ രാജിവെക്കുകയോ ചെയ്യാത്തത് ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ്

ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്ന് കരുതുന്നത് കേന്ദ്ര സർക്കാർ മാത്രം: പി ചിദംബരം

വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും റഷ്യ- ഉക്രൈൻ സംഘർഷം കാരണമാണെന്നുള്ള കേന്ദ്ര സർക്കാർ വാദത്തെ അദ്ദേഹം തള്ളികളഞ്ഞു