ദീപാവലിക്ക് ഓൺലൈനായി മധുരപലഹാരം വാങ്ങിയ യുവതിയ്ക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ

മുംബൈയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ യുവതിക്ക് 2.4 ലക്ഷം രൂപ നഷ്ടപ്പെട്ടു. ദീപാവലിക്ക് മധുരപലഹാരങ്ങള്‍ വാങ്ങുന്നതിനിടെയാണ് 49 കാരി തട്ടിപ്പിന് ഇരയായത്.പൊലീസിന്റെ