ക്യാപ്റ്റനായി തുടക്കം ഗംഭീരമാക്കി സഞ്ജു; ന്യൂസിലൻഡ് എയെ അനായാസം പരാജയപ്പെടുത്തി ഇന്ത്യ

ഷാർദുൽ താക്കൂർ, കുൽദീപ് സെൻ, ഉംറാൻ മാലിക് എന്നിവരടങ്ങിയ ശക്തമായ പേസർ ബാറ്ററിയാണ് ഇന്ത്യ എയിൽ ഉണ്ടായിരുന്നത്.