എന്‍ഡിടിവി സ്ഥാപകരും പ്രമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ചു

ദില്ലി: ന്യൂ ഡല്‍ഹി ടെലിവിഷന്‍ ചാനലിന്റെ (എന്‍ഡിടിവി) സ്ഥാപകരും പ്രമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനല്‍ പ്രമോട്ടര്‍മാരായ ആര്‍ആര്‍പിആര്‍