ബിജെപിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത് വിപ്ലവ കവി ഗദ്ദര്‍

രാജ്യത്തിനോടും തെലങ്കാനയോടും പ്രധാനമന്ത്രിക്കെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാനാണ് താന്‍ പങ്കെടുത്തത് എന്നായിരുന്നു ഗദ്ദറിന്റെ പ്രതികരണം.