എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്ര; അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ

പൊലീസ് നൽകിയിരുന്ന മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം