മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ്‌ഗോപി ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകും

മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തക പൊലീസിലും