മാ ശാരദാ ക്ഷേത്രത്തിലെ മുസ്ലീം ജീവനക്കാരെ പിരിച്ചുവിടാൻ മധ്യപ്രദേശ് സർക്കാർ

ശിവരാജ് സിംഗ് ചൗഹാന്റെ ക്യാബിനറ്റിൽ ടൂറിസം മന്ത്രി കൂടിയായ മുതിർന്ന ബിജെപി നേതാവ് ഉഷ താക്കൂറാണ് വകുപ്പിന്റെ ചുമതല വഹിക്കുന്നത്.