എലോൺ മസ്‌കിനെ പറ്റി ഡോക്യുമെന്ററി വരുന്നു; സംവിധാനം ഓസ്‌കാർ ജേതാവായ അലക്‌സ് ഗിബ്‌നി

ക്ലോസർ മീഡിയ, \ഡബിൾ ഏജന്റ് എന്നിവയ്‌ക്കൊപ്പം ജിഗ്‌സ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ജിബ്‌നിയും ജെസ്സി ഡീറ്ററും ജിഗ്‌സോയ്‌ക്കായി നിർമ്മിക്കുന്നു.

തന്റെ വളർത്തുനായയെ ട്വിറ്റര്‍ സിഇഒ കസേരയില്‍ ഇരുത്തി ഇലോണ്‍ മസ്ക്

ഈ സ്ഥാനത്തേക്ക് മതിയായ “വിഡ്ഢി”യെ കണ്ടെത്തുന്ന ദിവസം, താൻ ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് ട്വീറ്റ് പോസ്റ്റ്

മാസം 900 രൂപ; ഇന്ത്യയിൽ ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ച് ട്വിറ്റർ

ന്ത്യയിലെ ഉപയോക്താക്കൾ അവരുടെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ സജീവമാക്കി നിലനിർത്താനും അധിക ഫീച്ചറുകൾ ഉപയോഗിക്കാനും പണം നൽകേണ്ടിവരും