ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇന്ത്യന്‍ മുജാഹിദ്ദീനും ‘ഇന്ത്യ’യെന്ന വാക്ക് ഉപയോഗിച്ചിരുന്നു; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

അതേസമയം, മണിപ്പൂർ കലാപ വിഷയത്തെ ചൊല്ലി പാര്‍ലമെന്റില്‍ നടന്ന ബഹളത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു