മാനവീയം വീഥിയിലെ പരിപാടി വിലക്ക്; മേയർ വി.വി. രാജേഷിനെതിരെ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം
തിരുവനന്തപുരം മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി.വി. രാജേഷിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സാംസ്കാരിക പ്രവർത്തകർ. പ്രതിഷേധത്തിന്റെ ഭാഗമായി


