മലൈക്കോട്ടൈ വാലിബനിലെ യുവ നടി ദീപാലി ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പ് ജേതാവ്

അന്താരാഷ്‌ട്ര ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പില്‍ ദീപാലിക്ക് ഒന്നാം സ്ഥാനവുമുണ്ട്. ദീപാലി വസിഷ്‍ഠയുടെ ബെല്ലി ഡാൻസ് വീഡിയോകള്‍ ചര്‍ച്ചയാകാറുമുണ്ട്.