ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി: മമ്മൂട്ടി
ഇപ്പോൾ രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ. നമ്മൾ പ്രജകളാണ് ഇപ്പോൾ സർവാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്.