എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുമായി ചർച്ചയ്ക്ക് സർക്കാർ; സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി

സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിൽ നിർണായക നീക്കം. സമരക്കാരുമായി ചർച്ച നടത്താമെന്ന് സർക്കാർ അറിയിച്ചതായി സമരസമിതി