ഉച്ചഭക്ഷണത്തിനെത്തിയപ്പോൾ വീട്ടിൽ മകൾക്കൊപ്പം കാമുകൻ; അമ്മ മകളെ കഴുത്തു ‌ഞെരിച്ചു കൊന്നു

ഭാർഗവിയെ മാതാവ് ഉപദ്രവിക്കുന്നതും കൊലപ്പെടുത്തിയതും ജനലിലൂടെ കണ്ട പ്രായപൂർത്തിയാവാത്ത സഹോദരനാണ് അമ്മയ്ക്കെതിരെ പൊലീസിൽ

മറ്റൊരാളെ വിവാഹം കഴിച്ചു; കാമുകന്‍റെ വീടിന് മുൻപിൽ മുൻ കാമുകി ധർണ നടത്തി

കഴിഞ്ഞ ഒരു വർഷക്കാലമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും യുവാവ് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നെന്നും യുവതി അവകാശപ്പെട്ടു.

വിവാഹ ശേഷം വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ ഒളിച്ചോടി വധു; വഴിയിലിറക്കി കടന്നു കളഞ്ഞ് കാമുകൻ

വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയാക്കി വരന്റെ വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ കാർ നിർത്തിച്ച വധു കാമുകനൊപ്പം ബൈക്കിൽ കയറിപ്പോകുകയായിരുന്നു.

ഭർത്താവിന് ലോട്ടറിയടിച്ച 1.3 കോടിയുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിട്ടില്ലാത്തതിനാൽ മണിതിനെ സഹായിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞതായി തായ് മാധ്യമം