ഞങ്ങൾക്ക് നേരത്തെ ഒരു ലോഗോ ഇല്ലായിരുന്നു; വിശദീകരണവുമായി ദേശീയ മെഡിക്കൽ കമ്മീഷൻ ഉദ്യോഗസ്ഥർ
എൻഎംസിയുടെ ലോഗോയിൽ മതേതര സന്ദേശവും ചിന്താരീതിയും കൂടുതൽ ഉചിതവും സ്വീകാര്യവുമാകുമായിരുന്നുവെന്ന് ഐഎംഎ കേരള
എൻഎംസിയുടെ ലോഗോയിൽ മതേതര സന്ദേശവും ചിന്താരീതിയും കൂടുതൽ ഉചിതവും സ്വീകാര്യവുമാകുമായിരുന്നുവെന്ന് ഐഎംഎ കേരള
താമരയുടെ ഏഴ് ഇതളുകൾ ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളെയും ഏഴ് സംഗീത സ്വരങ്ങളെയും പ്രതിനിധീകരിക്കുന്നു