വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ; യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗം
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രഭാതം മുഖപ്രസംഗം. വർദ്ധിപ്പിക്കാൻ ഇടയാക്കുന്ന നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും.



