മദ്യനയ അഴിമതി കേസില്‍ കെ കവിതയെ അറസ്റ്റ് ചെയ്ത് സിബിഐ

ഏപ്രിൽ 23വരെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നെങ്കിലും സിബിഐ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു.

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

ഫെബ്രുവരി 26ന് എഎപി നേതാവും അന്നത്തെ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.