ലക്ഷ്മണൻ കാണിയുടെ ജീവിത കാഴ്ചകളുമായി സോഹൻ സീനുലാൽ ചിത്രം ഭാരത സർക്കസ് നാളെ മുതൽ

ബെസ്റ്റ് വേ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ നിഷാദ്