സുരേഷ് ഗോപിയുടെ മകൻ മാധവ് നായകനാകുന്നു; ‘കുമ്മാട്ടിക്കളി’ ചിത്രീകരണം ആലപ്പുഴയില്‍

ആർ. കെ. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ സൂപ്പർഗുഡ് ഫിലിംസ് ആണ് നിർമ്മിക്കുന്നത്.