കെഎസ്ആർടിസി വോൾവോ സർവീസിന് വൻ സ്വീകാര്യത; എറണാകുളം–തിരുവനന്തപുരം യാത്രയ്ക്ക് 671 രൂപ
ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിച്ച വോൾവോ സർവീസിന് വൻ സ്വീകാര്യത.


