അടുക്കളയില്‍ വളർത്തിയത് കഞ്ചാവ് ചെടി; യുവതിയും സുഹൃത്തും കൊച്ചിയില്‍ പിടിയില്‍
അപര്‍ണ റെജിയും ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി അലന്‍ രാജുവും ഫ്‌ലാറ്റില്‍ ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു.
അപര്‍ണ റെജിയും ഇവരുടെ സുഹൃത്തായ കോന്നി സ്വദേശി അലന്‍ രാജുവും ഫ്‌ലാറ്റില്‍ ഒന്നിച്ചു താമസിച്ചു വരുകയായിരുന്നു.
എറണാകുളം നെട്ടൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്