‘കിഡ്നിക്ക് പ്രശ്നം ആവുന്നു, 11 കിലോ തൂക്കം കുറഞ്ഞു’; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണം എന്നും പ്രതികരണവുമായി രാഹുല്‍ ഈശ്വർ.