കോഴിക്കോട്: സ്കൂള്‍ കലോത്സവത്തിന് നോണ്‍ വെജ് വിളമ്ബണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് പഴയിടം മോഹനന്‍ നമ്ബൂതിരി. കലോത്സവത്തില്‍ നോണ്‍ വെജ്
മന്ത്രിസഭയിൽ തിരിച്ചു വരാൻ കഴിഞ്ഞതിനു ഖ്യമന്ത്രിയ്ക്കും ഗവർണർക്കും നന്ദി പറഞ്ഞു സജി ചെറിയാൻ.
സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരന് എം പി രംഗത്ത്
സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മൂന്നാം നൂറുദിന കര്‍മ്മപരിപാടി പ്രഖ്യാപിക്കാനൊരുങ്ങി പിണറായി സർക്കാർ
കൊച്ചി: കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തില്‍ നിര്‍ണ്ണായക വിധിയുമായി കേരള ഹൈക്കോടതി. അന്‍പത് വയസ് കഴിഞ്ഞ സത്രീകള്‍ക്കും 55വയസ് പിന്നിട്ട
തിരുവനന്തപുരം: രാജ്ഭവനില്‍ വിസിമാരുടെ ഹിയറിംഗ് ഇന്ന് തുടരും. എംജി -കണ്ണൂര്‍ വിസിമാര്‍ക്ക് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദശം നല്‍കിയത്. കണ്ണൂര്‍ വിസി
രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്
സിപിഐ എമ്മുകാർ വീടുകയറി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസുകാർ പുനസംഘടന ചർച്ച ചെയ്യുന്നു എന്ന് കെ മുരളീധരൻ
കണ്ണൂര്‍: കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അബ്ദുള്‍ നസീര്‍