മഅ്ദനി കര്‍ണാടക ചോദിച്ച ചെലവ് നൽകണം; ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി തള്ളി സുപ്രീംകോടതി

അതേസമയം, കേരളത്തിലേക്ക് പോകണമെങ്കില്‍ മഅ്ദനി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക സർക്കാർ അറിയിച്ചിരുന്നത് .

സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി കേരളത്തില്‍നിന്ന് മടങ്ങി; കൈകൂപ്പി യാത്ര പറഞ്ഞു മുഖ്യമന്ത്രി

നമ്മുടെ രാജ്യത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് യുദ്ധക്കപ്പലെന്ന് മോദി പറഞ്ഞു.